വാഷിങ്ടൻ ∙ മിസിസിപ്പി സംസ്ഥാനത്തു വീശിയടിച്ച വൻ ചുഴലിക്കാറ്റിലും പേമാരിയിലും 26 പേർ മരിച്ചു. 4 പേരെ കാണാതായി. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. അലബാമയിൽ ഒരാൾ മരിച്ചു. സിൽവർ സിറ്റി, റോളിങ് ഫോർക്ക് പട്ടണങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. മരങ്ങൾ ഒടിഞ്ഞു വീണും വീടുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ മിസിസിപ്പി സംസ്ഥാനത്തു വീശിയടിച്ച വൻ ചുഴലിക്കാറ്റിലും പേമാരിയിലും 26 പേർ മരിച്ചു. 4 പേരെ കാണാതായി. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. അലബാമയിൽ ഒരാൾ മരിച്ചു. സിൽവർ സിറ്റി, റോളിങ് ഫോർക്ക് പട്ടണങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. മരങ്ങൾ ഒടിഞ്ഞു വീണും വീടുകൾ തകർന്നും ട്രക്ക് ഉൾപ്പെടെ വാഹനങ്ങൾ തകർന്നു. വൈദ്യുതി വിതരണം നിലച്ചു. വീടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു.

English Summary : Heavy wind distroyed cities in United States of America

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT