ആകാശത്തൊരു കാഴ്ചപ്പൂരം; നാളെ ആകാശത്ത് ഗ്രഹങ്ങളുടെ പരേഡ്!
ന്യൂയോർക്ക്∙ മാർച്ച് അവസാനദിനങ്ങളിൽ ആകാശത്തൊരു കാഴ്ചപ്പൂരം! ചൊവ്വ, ശുക്രൻ, ബുധൻ, വ്യാഴം, യുറാനസ് എന്നീ ഗ്രഹങ്ങൾ ഒരുമിച്ചു ദൃശ്യമാകുന്ന പ്രതിഭാസത്തിനാണ് അരങ്ങൊരുങ്ങുന്നത്. നാളെ സൂര്യാസ്തമയത്തിനു ശേഷമാകും ഏറ്റവും മികച്ച കാഴ്ചാനുഭവം. ശുക്രനായിരിക്കും ഏറ്റവും തിളക്കം. ചൊവ്വ, വ്യാഴം ഗ്രഹങ്ങളെയും നഗ്നനേത്രങ്ങൾ കൊണ്ടു കാണാം.

ന്യൂയോർക്ക്∙ മാർച്ച് അവസാനദിനങ്ങളിൽ ആകാശത്തൊരു കാഴ്ചപ്പൂരം! ചൊവ്വ, ശുക്രൻ, ബുധൻ, വ്യാഴം, യുറാനസ് എന്നീ ഗ്രഹങ്ങൾ ഒരുമിച്ചു ദൃശ്യമാകുന്ന പ്രതിഭാസത്തിനാണ് അരങ്ങൊരുങ്ങുന്നത്. നാളെ സൂര്യാസ്തമയത്തിനു ശേഷമാകും ഏറ്റവും മികച്ച കാഴ്ചാനുഭവം.
ശുക്രനായിരിക്കും ഏറ്റവും തിളക്കം. ചൊവ്വ, വ്യാഴം ഗ്രഹങ്ങളെയും നഗ്നനേത്രങ്ങൾ കൊണ്ടു കാണാം. യുറാനസ്, ബുധൻ ഗ്രഹങ്ങളെ കാണാനായി ബൈനോക്കുലർ വേണ്ടിവരും. കഴിഞ്ഞ വർഷം ജൂലൈയിലും ഗ്രഹങ്ങൾ നേർരേഖയിൽ വന്നിരുന്നു.
English Summary: Planet parade; Celestial spectacle to dazzle the night sky