ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം: 15 മരണം
ഗാസ ∙ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയ ഗാസയിൽ 15 മരണം. ഇന്നലെ പുലർച്ചെ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതിനുപിന്നാലെ തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ കാറിനുനേർക്കു ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിലും 2 പേർ കൊല്ലപ്പെട്ടു. മിസൈലുമായി പോയ ഭീകരസംഘത്തിന്റെ കാർ ഡ്രോൺ ഉപയോഗിച്ചു തകർത്തതെന്നാണു ഇസ്രയേൽ സേനയുടെ വിശദീകരണം. പലസ്തീൻ പ്രതിരോധസംഘടനയായ ഇസ്‌ലാമിക് ജിഹാദിന്റെ മൂന്നു നേതാക്കളും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.

40 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് ഗാസയിൽ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ 4 സ്ത്രീകളും 4 കുട്ടികളുമുണ്ട്. 22 പേർക്കു പരുക്കേറ്റു. തങ്ങളുടെ പൗരനായ ഡോ. ജമാൽ ഖസ്വാനും ഭാര്യയും മകനും കൊല്ലപ്പെട്ടതായി റഷ്യ അറിയിച്ചു. കൊല്ലപ്പെട്ട ഇസ്‌ലാമിക് ജിഹാദ് നേതാക്കളുടെ അപ്പാർട്മെന്റിനു സമീപമായിരുന്നു ഡെന്റൽ ഡോക്ടറായ ഖസ്വാനും കുടുംബവും താമസിച്ചിരുന്നത്. ആക്രമണത്തെ ഈജിപ്ത് അപലപിച്ചു.
English Summary : Israel air strikes in Gaza