ബഹിരാകാശത്തേക്ക് ആദ്യ അറബ് വനിതാ സഞ്ചാരി; ചരിത്രം കുറിക്കാൻ റയ്യാനത്ത് ബർനാവി
ദുബായ്∙ അറബ് ലോകത്ത് നിന്ന് ആദ്യ വനിതാ സഞ്ചാരിയെ ബഹിരാകാശത്ത് എത്തിക്കുന്ന സൗദി അറേബ്യയുടെ ചരിത്ര ദൗത്യം 21ന്. റയ്യാനത്ത് ബർനാവിയാണ് ആദ്യ വനിതാ അറബ് ബഹിരാകാശ സഞ്ചാരിയാകാൻ തയാറെടുക്കുന്നത്. സൗദിയുടെ തന്നെ അലി അൽ ഖാർണിക്കൊപ്പമാണ് റയ്യാനത്ത് ബഹിരാകാശ നിലയത്തിലെത്തുക. ഒരു വർഷത്തിലേറെയായി തുടരുന്ന പദ്ധതിയാണ് 21നു യാഥാർഥ്യമാകുന്നത്. യുഎസിലെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽനിന്നാണ് സൗദി സഞ്ചാരികളെയും വഹിച്ചുള്ള പേടകം വിക്ഷേപിക്കുക.

ദുബായ്∙ അറബ് ലോകത്ത് നിന്ന് ആദ്യ വനിതാ സഞ്ചാരിയെ ബഹിരാകാശത്ത് എത്തിക്കുന്ന സൗദി അറേബ്യയുടെ ചരിത്ര ദൗത്യം 21ന്. റയ്യാനത്ത് ബർനാവിയാണ് ആദ്യ വനിതാ അറബ് ബഹിരാകാശ സഞ്ചാരിയാകാൻ തയാറെടുക്കുന്നത്. സൗദിയുടെ തന്നെ അലി അൽ ഖാർണിക്കൊപ്പമാണ് റയ്യാനത്ത് ബഹിരാകാശ നിലയത്തിലെത്തുക.
ഒരു വർഷത്തിലേറെയായി തുടരുന്ന പദ്ധതിയാണ് 21നു യാഥാർഥ്യമാകുന്നത്. യുഎസിലെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽനിന്നാണ് സൗദി സഞ്ചാരികളെയും വഹിച്ചുള്ള പേടകം വിക്ഷേപിക്കുക. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഒരേ സമയം 2 സഞ്ചാരികളെ അയയ്ക്കുന്ന അപൂർവം രാജ്യങ്ങളുടെ പട്ടികയിൽ ഇതോടെ സൗദി ഇടം പിടിക്കും.
English Summary : First arab lady traveler to space