സ്വതന്ത്ര ടിബറ്റ് വേണ്ട, ചൈനയുടെ ഭാഗമായി തുടരാനാണ് ആഗ്രഹം; ചർച്ചയ്ക്ക് തയാർ: ദലൈലാമ
ധരംശാല ∙ ചൈനയിൽ നിന്ന് പൂർണ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ ചർച്ചയ്ക്കു സന്നദ്ധമാണെന്നും ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ വ്യക്തമാക്കി. ‘ടിബറ്റിലെ ജനങ്ങൾ വളരെ ഉറച്ച നിലപാടുള്ളവരാണെന്നും ടിബറ്റൻ പ്രശ്നം ചർച്ച ചെയ്യേണ്ടത് എന്നോടാണെന്നും

ധരംശാല ∙ ചൈനയിൽ നിന്ന് പൂർണ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ ചർച്ചയ്ക്കു സന്നദ്ധമാണെന്നും ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ വ്യക്തമാക്കി. ‘ടിബറ്റിലെ ജനങ്ങൾ വളരെ ഉറച്ച നിലപാടുള്ളവരാണെന്നും ടിബറ്റൻ പ്രശ്നം ചർച്ച ചെയ്യേണ്ടത് എന്നോടാണെന്നും ചൈന മനസ്സിലാക്കിയിട്ടുണ്ടാവും. ചർച്ചയ്ക്ക് ഞാനും തയാറാണ്.
ചൈനയുടെ ഭാഗമായി തുടരാനാണ് ആഗ്രഹിക്കുന്നതെന്നു വർഷങ്ങൾക്കു മുൻപേ വ്യക്തമാക്കിയിട്ടുള്ളതാണ്’– 2 ദിവസത്തെ സന്ദർശനത്തിന് ഡൽഹിയിലേക്ക് തിരിക്കുന്നതിനു മുൻപ് കാംഗ്ര വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് ദലൈലാമ പറഞ്ഞു. സ്വയംഭരണമാണ് ടിബറ്റിന് വേണ്ടതെന്ന് മുൻപും ദലൈലാമ വ്യക്തമാക്കിയിട്ടുണ്ട്.
English Summary : Ready for talks with China says Dalai Lama