ഓസ്ട്രേലിയൻ ബീച്ചിൽ കണ്ട അജ്ഞാത വസ്തു പിഎസ്എൽവി ഭാഗമെന്ന് സംശയം
സിഡ്നി ∙ പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ജൂറിയൻ ഉൾക്കടൽ മേഖലയിലുള്ള ബീച്ചിൽ രണ്ടാഴ്ച മുൻപ് അടിഞ്ഞ ലോഹവസ്തു പിഎസ്എൽവി റോക്കറ്റിന്റെ ഭാഗമാകാൻ സാധ്യതയുണ്ടെന്ന് ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസിയാണ് സ്ഥിരീകരിച്ചു. രാജ്യാന്തര നിയമങ്ങളനുസരിച്ച് ഇസ്റോയുമായി യോജിച്ച് തുടർനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ഈ അജ്ഞാതവസ്തുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ അഭ്യൂഹം ഉയർന്നിരുന്നു. തുടർന്നാണ് ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസി അന്വേഷണം പ്രഖ്യാപിച്ചത്. ചന്ദ്രയാൻ 3 വിക്ഷേപണത്തിന് തൊട്ടടുത്തദിവസം കണ്ടെത്തിയതിനാൽ, ഇത് വിക്ഷേപണ റോക്കറ്റിന്റെ ഭാഗമാണെന്നും സംശയമുണ്ടായി. ധാരാളം കെട്ടുകഥകളും പ്രചരിച്ചു. 2014 ൽ അപ്രത്യക്ഷമായ മലേഷ്യൻ വിമാനത്തിന്റെ ഭാഗമാണിതെന്നും ബഹിരാകാശ പേടകമാണെന്നുമൊക്കെ അഭ്യൂഹങ്ങൾ ഉയർന്നു.

സിഡ്നി ∙ പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ജൂറിയൻ ഉൾക്കടൽ മേഖലയിലുള്ള ബീച്ചിൽ രണ്ടാഴ്ച മുൻപ് അടിഞ്ഞ ലോഹവസ്തു പിഎസ്എൽവി റോക്കറ്റിന്റെ ഭാഗമാകാൻ സാധ്യതയുണ്ടെന്ന് ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസി സ്ഥിരീകരിച്ചു. രാജ്യാന്തര നിയമങ്ങളനുസരിച്ച് ഇസ്റോയുമായി യോജിച്ച് തുടർനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
ഈ അജ്ഞാതവസ്തുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ അഭ്യൂഹം ഉയർന്നിരുന്നു. തുടർന്നാണ് ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസി അന്വേഷണം പ്രഖ്യാപിച്ചത്.
ചന്ദ്രയാൻ 3 വിക്ഷേപണത്തിന് തൊട്ടടുത്തദിവസം കണ്ടെത്തിയതിനാൽ, ഇത് വിക്ഷേപണ റോക്കറ്റിന്റെ ഭാഗമാണെന്നും സംശയമുണ്ടായി. ധാരാളം കെട്ടുകഥകളും പ്രചരിച്ചു. 2014 ൽ അപ്രത്യക്ഷമായ മലേഷ്യൻ വിമാനത്തിന്റെ ഭാഗമാണിതെന്നും ബഹിരാകാശ പേടകമാണെന്നുമൊക്കെ അഭ്യൂഹങ്ങൾ ഉയർന്നു.
English Summary : PSLV rocket debris in Australia