സോൾ ∙ പരീക്ഷണ ആണവപോർമുനകളുമായി രണ്ടു ദീർഘദൂര ക്രൂസ് മിസൈലുകൾ ഉത്തരകൊറിയ വിക്ഷേപിച്ചു. കൊറിയൻ ഉപദ്വീപിൽനിന്ന് 150 മീറ്റർ ഉയരത്തിൽ 1500 കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഇവ കടലിൽ പതിച്ചതെന്ന് ഔദ്യോഗിക കെസിഎൻഎ ന്യൂസ് ഏജൻസി അവകാശപ്പെട്ടു.ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉൻ നാവികഎൻജിനുകളും ആയുധങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോൾ ∙ പരീക്ഷണ ആണവപോർമുനകളുമായി രണ്ടു ദീർഘദൂര ക്രൂസ് മിസൈലുകൾ ഉത്തരകൊറിയ വിക്ഷേപിച്ചു. കൊറിയൻ ഉപദ്വീപിൽനിന്ന് 150 മീറ്റർ ഉയരത്തിൽ 1500 കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഇവ കടലിൽ പതിച്ചതെന്ന് ഔദ്യോഗിക കെസിഎൻഎ ന്യൂസ് ഏജൻസി അവകാശപ്പെട്ടു. 

ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉൻ നാവികഎൻജിനുകളും ആയുധങ്ങളും നിർമിക്കുന്ന പുക്ജങ് മെഷിൻ കോംപ്ലക്സ് സന്ദർശിച്ചതായും റിപ്പോർട്ടുണ്ട്. യുഎസ് – ദക്ഷിണകൊറിയ വാർഷിക സൈനികാഭ്യാസം വ്യാഴാഴ്ച അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം.

ADVERTISEMENT

English Summary : North Korea tested nuclear missile