ഉത്തര കൊറിയ വിട്ടയച്ച യുഎസ് സൈനികൻ യുഎസ് കസ്റ്റഡിയിൽ
സോൾ ∙ രണ്ടു മാസം മുൻപ് അതിർത്തി കടന്ന് ഉത്തര കൊറിയയിൽ പ്രവേശിച്ച യുഎസ് സൈനികൻ ട്രാവിസ് കിങ് തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നു യുഎസ് അറിയിച്ചു. ഉത്തര കൊറിയ യുഎസ് സൈനികനെ ചൈനയ്ക്കാണു കൈമാറിയത്. അവിടെനിന്ന് അദ്ദേഹത്തെ അമേരിക്കയ്ക്കു കൈമാറിയെന്നും അധികൃതർ സ്ഥിരീകരിച്ചു.

English Summary: US soldier released by North Korea in US custody