യുഎസ് രാഷ്ട്രീയത്തിലെ വനിതാമുന്നേറ്റത്തിനു ചുക്കാൻ പിടിച്ച ഡെമോക്രാറ്റ് പാർട്ടി നേതാവും സെനറ്റ് അംഗവുമായ ഡയൻ ഫൈൻസ്റ്റൈൻ (90) അന്തരിച്ചു. സാൻഫ്രാൻസിസ്കോയിലെ ആദ്യ വനിതാ മേയർ, കലിഫോർണിയയിൽനിന്നുളള ആദ്യ വനിതാ സെനറ്റർ എന്നിങ്ങനെ പുതിയ ചരിത്രം കുറിച്ച നേതാവാണ്. 1992 മുതൽ 6 തവണയായി 3 പതിറ്റാണ്ടു സെനറ്റ് അംഗമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ യുഎസ് രാഷ്ട്രീയത്തിലെ വനിതാമുന്നേറ്റത്തിനു ചുക്കാൻ പിടിച്ച ഡെമോക്രാറ്റ് പാർട്ടി നേതാവും സെനറ്റ് അംഗവുമായ ഡയൻ ഫൈൻസ്റ്റൈൻ (90) അന്തരിച്ചു. സാൻഫ്രാൻസിസ്കോയിലെ ആദ്യ വനിതാ മേയർ, കലിഫോർണിയയിൽനിന്നുളള ആദ്യ വനിതാ സെനറ്റർ എന്നിങ്ങനെ പുതിയ ചരിത്രം കുറിച്ച നേതാവാണ്. 

1992 മുതൽ 6 തവണയായി 3 പതിറ്റാണ്ടു സെനറ്റ് അംഗമായി. തോക്കുനിയന്ത്രണ നിയമത്തിനു വേണ്ടി പോരാടി ശ്രദ്ധ നേടി. ഭീകരക്കുറ്റം സംശയിച്ചു തടവിലുള്ള വിദേശികൾക്കു നേരെ യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ പ്രയോഗിച്ച മൂന്നാംമുറകളെപ്പറ്റി വിശദറിപ്പോർട്ട് പുറത്തുകൊണ്ടുവന്നത് സെനറ്റ് ഇന്റലിജൻസ് കമ്മിറ്റി അധ്യക്ഷപദം വഹിച്ച ആദ്യ വനിതയായ ഫൈൻസ്റ്റൈനാണ്.

ADVERTISEMENT

English Summary: US Senator Feinstein has passed away