അഫ്ഗാൻ ഭൂചലനം: മരണം 2000 കടന്നു
ഇസ്‌ലാമാബാദ് ∙ അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ 2,060 പേർ മരിച്ചതായി താലിബാൻ സർക്കാർ വക്താവ് അറിയിച്ചു. 1,240 പേർക്കു പരുക്കേറ്റു. 1,320 വീടുകൾ പൂർണമായും തകർന്നു. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിൽ ശനിയാഴ്ചയുണ്ടായ ഭൂചലനത്തിനു പിന്നാലെ ശക്തമായ 3 തുടർചലനങ്ങൾ കൂടിയുണ്ടായി. രക്ഷാപ്രവർത്തനങ്ങൾക്കായി സർക്കാർ സഹായം ലഭിക്കാതെ ജനങ്ങൾ തന്നെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടങ്ങിയതായി റിപ്പോർട്ടകളുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ശിശുവിനെ ജനങ്ങൾ പുറത്തെടുക്കുന്നതിന്റെ ഉൾപ്പെടെ വിഡിയോ പ്രചരിക്കുന്നുണ്ട്.

ഇസ്‌ലാമാബാദ് ∙ അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ 2,060 പേർ മരിച്ചതായി താലിബാൻ സർക്കാർ വക്താവ് അറിയിച്ചു. 1,240 പേർക്കു പരുക്കേറ്റു. 1,320 വീടുകൾ പൂർണമായും തകർന്നു. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിൽ ശനിയാഴ്ചയുണ്ടായ ഭൂചലനത്തിനു പിന്നാലെ ശക്തമായ 3 തുടർചലനങ്ങൾ കൂടിയുണ്ടായി.
രക്ഷാപ്രവർത്തനങ്ങൾക്കായി സർക്കാർ സഹായം ലഭിക്കാതെ ജനങ്ങൾ തന്നെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടങ്ങിയതായി റിപ്പോർട്ടകളുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ശിശുവിനെ ജനങ്ങൾ പുറത്തെടുക്കുന്നതിന്റെ ഉൾപ്പെടെ വിഡിയോ പ്രചരിക്കുന്നുണ്ട്. മരുന്നും ആംബുലൻസ് സഹായവുമായി യുഎൻ ഏജൻസികൾ രംഗത്തെത്തി. കഴിഞ്ഞവർഷം അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ ആയിരത്തിലേ പേർ മരിച്ചിരുന്നു.