ഇസ്​ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, മുൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി എന്നിവരെ ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തി, നിയമങ്ങൾ ലംഘിച്ചു എന്നീ ആരോപണങ്ങൾ അടങ്ങിയ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ഇരുവർക്കും എതിരെയുള്ളത്. ഇരുവരെയും പാർപ്പിച്ചിട്ടുള്ള റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ് പ്രത്യേക കോടതി കുറ്റപത്രം വായിച്ചത്. 27ന് വിചാരണ ആരംഭിക്കും. കുറ്റം ഇരുവരും നിഷേധിച്ചു. ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇമ്രാൻ ഖാന്റെ അഭിഭാഷകൻ ഉമൈർ നിയാസി അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടനിലെ പാക്ക് എംബസിക്ക് അയച്ച നയതന്ത്ര രേഖയിലെ വിവരങ്ങൾ കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന പാർട്ടി റാലിയിൽ വെളിപ്പെടുത്തിയെന്നതാണ് കേസ്. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) ഈ മാസമാദ്യം സമർപ്പിച്ച കുറ്റപത്രത്തിൽ ഇമ്രാന്റെയും ഖുറേഷിയുടെയും പ്രസംഗത്തിന്റെ പൂർണവിവരമുണ്ട്.

ADVERTISEMENT

ഓഗസ്റ്റിലാണ് ഈ കേസിൽ ഇമ്രാൻ (71) ഖുറേഷി (67) എന്നിവർ അറസ്റ്റിലായത്. ജനുവരിയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇമ്രാന് വലിയ തിരിച്ചടിയാണ് ഈ കേസ്. ഇമ്രാന്റെ പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് പാർട്ടി (പിടിഐ) അധ്യക്ഷനാണ് ഖുറേഷി. കഴിഞ്ഞ വർഷം ഏപ്രിലിൽ പ്രധാനമന്ത്രി പദത്തിൽ നിന്ന് പുറത്തായതിനു ശേഷം ഇമ്രാനെതിരെ നൂറ്റമ്പതിലേറെ കേസുകളാണ് ചുമത്തിയിട്ടുള്ളത്.

English Summary:

Imran's charge sheet: section punishable by death

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT