മെക്സിക്കോ സിറ്റി ∙ പസിഫിക് സമുദ്രതീരത്തെ മെക്സിക്കൻ ബീച്ച് റിസോർട്ട് പട്ടണമായ അക്കാപുൽകോയിൽ നാശം വിതച്ച ഓടിസ് ചുഴലിക്കാറ്റ് 27 പേരുടെ ജീവനെടുത്തു. 4 പേരെ കാണാതായി. പെരുമഴയിൽ തെരുവുകളെ മുക്കിയും വീടുകളുടെയും ഹോട്ടലുകളുടെയും മേൽക്കൂര പറത്തിയെറിഞ്ഞും സംഹാരതാണ്ഡവമാടിയ ചുഴലിക്കാറ്റ് ഗതാഗത, വാർത്താവിനിമ സംവിധാനങ്ങളും തകർത്തു. 8400 സൈനികരെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു നിയോഗിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെക്സിക്കോ സിറ്റി ∙ പസിഫിക് സമുദ്രതീരത്തെ മെക്സിക്കൻ ബീച്ച് റിസോർട്ട് പട്ടണമായ അക്കാപുൽകോയിൽ നാശം വിതച്ച ഓടിസ് ചുഴലിക്കാറ്റ് 27 പേരുടെ ജീവനെടുത്തു. 4 പേരെ കാണാതായി. പെരുമഴയിൽ തെരുവുകളെ മുക്കിയും വീടുകളുടെയും ഹോട്ടലുകളുടെയും മേൽക്കൂര പറത്തിയെറിഞ്ഞും സംഹാരതാണ്ഡവമാടിയ ചുഴലിക്കാറ്റ് ഗതാഗത, വാർത്താവിനിമ സംവിധാനങ്ങളും തകർത്തു. 8400 സൈനികരെ    ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു നിയോഗിച്ചു. സാധാരണ കാറ്റായി രൂപം കൊണ്ട് ഏതാനും മണിക്കൂറുകൾക്കകം ശക്തി കൂടി ‘കാറ്റഗറി 5’ വിഭാഗത്തിലേതായി മാറിയ ഓടിസ് അക്കാപുൽകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചുഴലിക്കാറ്റാണ്. ബുധനാഴ്ച പുലർച്ചെയാണ് അക്കാപുൽകോയിൽ കരതൊട്ടത്.

English Summary:

Twenty seven death on Hurricane Otis in Mexico

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT