ജക്കാർത്ത ∙ ഇന്തൊനീഷ്യയിൽ പടിഞ്ഞാറൻ സുമാത്രയിലെ മറാപി അഗ്നിപർവതം പൊട്ടിത്തെറിച്ച് 11 പർവതാരോഹകർ കൊല്ലപ്പെട്ടു.12 പേരെ കാണാതായി. സുരക്ഷാ കാരണങ്ങളാൽ തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചു. 3 കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിച്ചു. 2,891 മീറ്റർ ഉയരമുള്ള മറാപി പർവതത്തിൽ ഞായറാഴ്ച സ്ഫോടനം ഉണ്ടായ സമയത്ത് 75 പേരോളം സമീപപ്രദേശത്തുണ്ടായിരുന്നു. 49 പേരെ അപ്പോൾതന്നെ ഒഴിപ്പിച്ചു. കാണാതായ 3 പേരെ ഇന്നലെ കണ്ടെത്തി. പർവതത്തിൽ നിന്നു വമിച്ച ലാവയും ചാരവും 3 കിലോമീറ്റർ ഉയരത്തിൽ പൊങ്ങി. റോഡുകളും വാഹനങ്ങളും ചാരത്തിൽ മൂടി. ഇന്നലെ വീണ്ടും പൊട്ടിത്തെറിയുണ്ടായതാണു രക്ഷാപ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കാരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജക്കാർത്ത ∙ ഇന്തൊനീഷ്യയിൽ പടിഞ്ഞാറൻ സുമാത്രയിലെ മറാപി അഗ്നിപർവതം പൊട്ടിത്തെറിച്ച് 11 പർവതാരോഹകർ കൊല്ലപ്പെട്ടു.12 പേരെ കാണാതായി. സുരക്ഷാ കാരണങ്ങളാൽ തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചു. 3 കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിച്ചു. 2,891 മീറ്റർ ഉയരമുള്ള മറാപി പർവതത്തിൽ ഞായറാഴ്ച സ്ഫോടനം ഉണ്ടായ സമയത്ത് 75 പേരോളം സമീപപ്രദേശത്തുണ്ടായിരുന്നു.

49 പേരെ അപ്പോൾതന്നെ ഒഴിപ്പിച്ചു. കാണാതായ 3 പേരെ ഇന്നലെ കണ്ടെത്തി. പർവതത്തിൽ നിന്നു വമിച്ച ലാവയും ചാരവും 3 കിലോമീറ്റർ ഉയരത്തിൽ പൊങ്ങി. റോഡുകളും വാഹനങ്ങളും ചാരത്തിൽ മൂടി. ഇന്നലെ വീണ്ടും പൊട്ടിത്തെറിയുണ്ടായതാണു രക്ഷാപ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കാരണം. സുമാത്ര ദ്വീപിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നാണ് മറാപി. 1979 ഏപ്രിലിൽ മറാപിയിലുണ്ടായ സ്ഫോടനത്തിൽ 60 പേർ മരിച്ചു. ഇന്തൊനീഷ്യയിൽ 127 സജീവ അഗ്നിപർവതങ്ങളുണ്ട്. 

English Summary:

Volcano eruption in Indonesia: eleven people died