കയ്റോ∙ യൂറോപ്പിലേക്ക് കുടിയേറാൻ പോയവർ സഞ്ചരിച്ച ബോട്ട് ലിബിയൻ തീരത്തു മുങ്ങി 61 പേർ മരിച്ചു. ഇതിൽ സ്ത്രീകളും കുട്ടികളും ഉണ്ടെന്ന് യുഎൻ അറിയിച്ചു. ബോട്ടിൽ 86 പേർ ഉണ്ടായിരുന്നു. മെഡിറ്ററേനിയൻ കടലിൽ ലിബിയൻ നഗരമായ സുവാരയുടെ സമീപത്തുള്ള ഈ പ്രദേശം ലോകത്തെ ഏറ്റവും അപകടം പിടിച്ച യാത്രാവഴിയാണ്. അപകടങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയ്റോ∙ യൂറോപ്പിലേക്ക് കുടിയേറാൻ പോയവർ സഞ്ചരിച്ച ബോട്ട് ലിബിയൻ തീരത്തു മുങ്ങി 61 പേർ മരിച്ചു. ഇതിൽ സ്ത്രീകളും കുട്ടികളും ഉണ്ടെന്ന് യുഎൻ അറിയിച്ചു. ബോട്ടിൽ 86 പേർ ഉണ്ടായിരുന്നു. 

മെഡിറ്ററേനിയൻ കടലിൽ ലിബിയൻ നഗരമായ സുവാരയുടെ സമീപത്തുള്ള ഈ പ്രദേശം ലോകത്തെ ഏറ്റവും അപകടം പിടിച്ച യാത്രാവഴിയാണ്. അപകടങ്ങൾ പതിവായ ഇവിടെ ഈ വർഷം മാത്രം 2250 പേർ കപ്പലുകൾ തകർന്നിട്ടുണ്ട്. 

ADVERTISEMENT

ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും രാജ്യങ്ങളിലെ യുദ്ധമേഖലകളിലുള്ളവരാണു സമീപകാലത്തായി ഈ വഴി യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നത്. 6 യൂറോപ്യൻ രാജ്യങ്ങളുമായി ലിബിയയ്ക്ക് അതിർത്തിയുണ്ട്. 

ലിബിയയിലെ ഭരണകൂടത്തകർച്ച മുതലെടുത്ത് ഈ രാജ്യം വഴി യൂറോപ്പിലേക്കു കടക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ആളുകളെ കുത്തിനിറച്ച ബോട്ടുകളാണ് അപകടങ്ങളുണ്ടാക്കുന്നത്.

English Summary:

60 drown in a migrant vessel off Libya while trying to reach Europe