പ്രാഗിലെ സർവകലാശാലയിൽ വെടിവയ്പ്: 14 മരണം; വെടിയുതിർത്തത് വിദ്യാർഥി
പ്രാഗ് ∙ ചെക് റിപ്പബ്ലിക് തലസ്ഥാന നഗരമായ പ്രാഗിലെ ചാൾസ് സർവകലാശാലയിൽ വിദ്യാർഥി നടത്തിയ വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ടു. 24 പേർക്കു പരുക്കേറ്റു. 10 പേരുടെ നില ഗുരുതരമാണ്. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. വെടിവയ്പ് നടന്ന യാൻ പാലഗ് സ്ക്വയറിലുള്ള സർവകലാശാലയുടെ ഫിലോസഫി വിഭാഗം കെട്ടിടം പൊലീസ് ഒഴിപ്പിച്ചു.