ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി യുഎഇ യുവജന മന്ത്രി
ദുബായ്∙ യുഎഇയുടെ യുവജനകാര്യമന്ത്രിയായി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയെ (42) തിരഞ്ഞെടുത്തു. മന്ത്രിയെ തേടി ജനങ്ങളിൽ നിന്ന് നാമനിർദേശങ്ങൾ ആവശ്യപ്പെട്ട യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് അവയിൽ നിന്ന് സുൽത്താനെ തിരഞ്ഞെടുത്തത്.

6 മാസം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ചെലവഴിച്ച സുൽത്താൻ അൽ നെയാദി, ആദ്യമായി ബഹിരാകാശത്തു നടന്ന അറബ് വംശജൻ കൂടിയാണ്.