ആവേശം കടൽ കടന്നു; ശ്രീലങ്കയിലും ഇന്ന് ജല്ലിക്കെട്ട്
ചെന്നൈ ∙ തമിഴ് ജനതയുടെ പരമ്പരാഗത കായിക വിനോദമായ ജല്ലിക്കെട്ടിന്റെ ആവേശം കടൽ കടന്ന് ശ്രീലങ്കയിലും. ശിവഗംഗയിൽ വേരുകളുള്ള ശ്രീലങ്കയിലെ കിഴക്കൻ പ്രവിശ്യാ ഗവർണർ സെന്തിൽ തൊണ്ടമാന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജല്ലിക്കെട്ട് അമ്പാറ ജില്ലയിൽ ഇന്നു നടക്കും. ഇതിനായി തിരുച്ചിറപ്പള്ളി, പുതുക്കോട്ട, തഞ്ചാവൂർ, ശിവഗംഗ എന്നിവിടങ്ങളിൽ നിന്നുള്ള 50ലേറെപ്പേർ ശ്രീലങ്കയിലെത്തി. പൊങ്കലിന് ശിവഗംഗയിലെ കുടുംബ സ്ഥലത്തെത്താറുള്ള തൊണ്ടമാൻ ജല്ലിക്കെട്ട് മത്സര വിജയികൾക്കായി എല്ലാ വർഷവും വമ്പൻ സമ്മാനങ്ങൾ പ്രഖ്യാപിക്കാറുണ്ട്. 15ലേറെ കാളകളെയും വളർത്തുന്നുണ്ട്.

ചെന്നൈ ∙ തമിഴ് ജനതയുടെ പരമ്പരാഗത കായിക വിനോദമായ ജല്ലിക്കെട്ടിന്റെ ആവേശം കടൽ കടന്ന് ശ്രീലങ്കയിലും. ശിവഗംഗയിൽ വേരുകളുള്ള ശ്രീലങ്കയിലെ കിഴക്കൻ പ്രവിശ്യാ ഗവർണർ സെന്തിൽ തൊണ്ടമാന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജല്ലിക്കെട്ട് അമ്പാറ ജില്ലയിൽ ഇന്നു നടക്കും.
ഇതിനായി തിരുച്ചിറപ്പള്ളി, പുതുക്കോട്ട, തഞ്ചാവൂർ, ശിവഗംഗ എന്നിവിടങ്ങളിൽ നിന്നുള്ള 50ലേറെപ്പേർ ശ്രീലങ്കയിലെത്തി. പൊങ്കലിന് ശിവഗംഗയിലെ കുടുംബ സ്ഥലത്തെത്താറുള്ള തൊണ്ടമാൻ ജല്ലിക്കെട്ട് മത്സര വിജയികൾക്കായി എല്ലാ വർഷവും വമ്പൻ സമ്മാനങ്ങൾ പ്രഖ്യാപിക്കാറുണ്ട്. 15ലേറെ കാളകളെയും വളർത്തുന്നുണ്ട്.