ജപ്പാൻ ഭൂചലനം: 90 വയസ്സുകാരിക്ക് അഞ്ചാം നാൾ അതിജീവനം
ടോക്കിയോ ∙ ജപ്പാനിലെ ഭൂചലനത്തിൽ തകർന്ന വീടിനടിയിൽ നിന്ന് 5 ദിവസത്തിനുശേഷം 90 വയസ്സുകാരിയെ അദ്ഭുതമായി രക്ഷപ്പെടുത്തി. ജപ്പാനിലെ നോട്ടോ അർധദ്വീപിന്റെ മുനമ്പിലെ സുസു പട്ടണത്തിലാണു സംഭവം. സാധാരണയായി ഭൂചലനമുണ്ടായി 3 ദിവസം കഴിഞ്ഞാൽ രക്ഷപ്പെടാനുളള സാധ്യത വിരളമാണ്.

ഇരുനില വീടിന്റെ താഴത്തെ നിലയിൽ കുടുങ്ങിയ മുത്തശ്ശിയെ കണ്ടെത്തിയപ്പോൾ ബോധമില്ലാത്ത അവസ്ഥയിലായിരുന്നു. പിന്നീട് ആശുപത്രിയിലേക്കു മാറ്റി. ഹൃദയാഘാത വിഷമത അനുഭവിക്കുന്ന 40 വയസ്സുള്ള സ്ത്രീയെയും സ്ഥലത്തുനിന്നു കണ്ടെത്തിയിരുന്നു.
ഇനിയും ഇഷിക്കാവ പ്രവിശ്യയിലെ സുസുവിലും വാജിമയിലുമായി ഒട്ടേറെ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണു കരുതുന്നത്. പുതുവത്സരദിനത്തിൽ വൈകിട്ട് 4 മണിയോടെയാണ് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 120 ആളുകൾ മരിക്കുകയും സുസുവിലെ വീടുകളിൽ 90 ശതമാനവും തകരുകയും ചെയ്തിരുന്നു.