സാങ്കേതിക പ്രശ്നങ്ങൾ; ചാന്ദ്രദൗത്യങ്ങളെല്ലാം നാസ നീട്ടിവച്ചു
വാഷിങ്ടൻ ∙ സാങ്കേതിക പ്രശ്നങ്ങൾ കാരണം നാസയുടെ ചാന്ദ്രദൗത്യങ്ങളെല്ലാം നീട്ടിവച്ചു. 1969 നു ശേഷം മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള ആർട്ടിമിസ് ദൗത്യം 2026 സെപ്റ്റംബറിലേക്കു മാറ്റി. ഈ വർഷാവസാനമായിരുന്നു ഇത് തീരുമാനിച്ചിരുന്നത്. 4 സഞ്ചാരികളെ ചന്ദ്രനിലിറക്കുന്നതിനു മുന്നോടിയായുള്ള ആർട്ടിമിസ് 1, 2 ദൗത്യങ്ങളും ഓരോ വർഷം മുന്നോട്ടാക്കി. ഈ വർഷം സെപ്റ്റംബറിൽ തീരുമാനിച്ചിരുന്ന ആർട്ടിമിസ് 1 ഇനി 2025 സെപ്റ്റംബറിലായിരിക്കും.

വാഷിങ്ടൻ ∙ സാങ്കേതിക പ്രശ്നങ്ങൾ കാരണം നാസയുടെ ചാന്ദ്രദൗത്യങ്ങളെല്ലാം നീട്ടിവച്ചു. 1969 നു ശേഷം മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള ആർട്ടിമിസ് ദൗത്യം 2026 സെപ്റ്റംബറിലേക്കു മാറ്റി. ഈ വർഷാവസാനമായിരുന്നു ഇത് തീരുമാനിച്ചിരുന്നത്.
4 സഞ്ചാരികളെ ചന്ദ്രനിലിറക്കുന്നതിനു മുന്നോടിയായുള്ള ആർട്ടിമിസ് 1, 2 ദൗത്യങ്ങളും ഓരോ വർഷം മുന്നോട്ടാക്കി. ഈ വർഷം സെപ്റ്റംബറിൽ തീരുമാനിച്ചിരുന്ന ആർട്ടിമിസ് 1 ഇനി 2025 സെപ്റ്റംബറിലായിരിക്കും.
2 സഞ്ചാരികളെ ചന്ദ്രനെ ചുറ്റിച്ച് തിരികെ കൊണ്ടുവരുന്ന ആർട്ടിമിസ് 2 ദൗത്യത്തിന്റെ ഭാഗമായ ഓറിയോൺ കാപ്സ്യൂളിനുണ്ടായ തകരാറും ലോഞ്ച് നീക്കിവയ്ക്കാൻ കാരണമായി. യുഎസിലെ സ്വകാര്യ കമ്പനിയായ അസ്ട്രബോട്ടിക്കിന്റെ ചാന്ദ്രദൗത്യം ഇന്ധനച്ചോർച്ച മൂലം കഴിഞ്ഞ ദിവസം ഉപേക്ഷിച്ചിരുന്നു.