യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വം: ഇന്ത്യയെ പിന്തുണച്ച് മസ്ക്
ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര സംഘടനാ (യുഎൻ) സംവിധാനം ഉടച്ചുവാർക്കേണ്ട സമയം അതിക്രമിച്ചെന്നും ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയ്ക്ക് യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വമില്ലാത്തത് യുക്തിക്കു നിരക്കുന്നതല്ലെന്നും ശതകോടീശ്വരനും ടെസ്‍ല സിഇഒയുമായ ഇലോൺ മസ്ക് പറഞ്ഞു. രക്ഷാസമിതി സ്ഥാരാംഗത്വത്തിനുള്ള ഇന്ത്യയുടെ അപേക്ഷയെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. രക്ഷാസമിതിയിൽ ആഫ്രിക്കയിൽ നിന്ന് ഒരൊറ്റ അംഗം പോലുമില്ലാത്തതു നീതീകരിക്കാനാവില്ലെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞിരുന്നു. 80 വർഷം മുൻപത്തെ ലോകക്രമമല്ല, ഇന്നത്തെ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഘടനയാണ് യുഎന്നിന് ആവശ്യമെന്നും ഗുട്ടെറസ് പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു മസ്ക്.

ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര സംഘടനാ (യുഎൻ) സംവിധാനം ഉടച്ചുവാർക്കേണ്ട സമയം അതിക്രമിച്ചെന്നും ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയ്ക്ക് യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വമില്ലാത്തത് യുക്തിക്കു നിരക്കുന്നതല്ലെന്നും ശതകോടീശ്വരനും ടെസ്‍ല സിഇഒയുമായ ഇലോൺ മസ്ക് പറഞ്ഞു. രക്ഷാസമിതി സ്ഥാരാംഗത്വത്തിനുള്ള ഇന്ത്യയുടെ അപേക്ഷയെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.
രക്ഷാസമിതിയിൽ ആഫ്രിക്കയിൽ നിന്ന് ഒരൊറ്റ അംഗം പോലുമില്ലാത്തതു നീതീകരിക്കാനാവില്ലെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞിരുന്നു. 80 വർഷം മുൻപത്തെ ലോകക്രമമല്ല, ഇന്നത്തെ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഘടനയാണ് യുഎന്നിന് ആവശ്യമെന്നും ഗുട്ടെറസ് പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു മസ്ക്.