ന്യൂയോർക്ക് ∙ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിൽ തകർന്നതിന്റെ മൂന്നാം ദിവസം സ്ഥലം സന്ദർശിച്ച യുഎസ് പ്രസിഡന്റ് ജോർജ് ബുഷിനൊപ്പം ഫോട്ടോയിൽ പ്രത്യക്ഷപ്പെടുക വഴി പ്രശസ്തനായ അഗ്നിരക്ഷാ ഉദ്യോഗസ്ഥൻ ബോബ് ബെക്​വിത് (91) അന്തരിച്ചു. 2001 സെപ്റ്റംബർ 11ന് നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏറെ പ്രചരിച്ചതാണ് ബുഷും ബെക്​വിതും ഒരുമിച്ചു നിൽക്കുന്ന ചിത്രം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ബുഷ് പ്രഖ്യാപിക്കുന്നതായിരുന്നു സന്ദർഭം. തിരിച്ചടിക്കുമെന്ന് സൂചിപ്പിച്ച് ‘ഈ കെട്ടിടം തകർത്തവർ ആരാണെന്ന് നമ്മളെല്ലാം ഉടൻ അറിയും’ എന്ന് ബെക്​വിതിന്റെ തോളിൽ പിടിച്ചു നിന്നാണ് മെഗാഫോണിലൂടെ ബുഷ് പ്രഖ്യാപിച്ചത്. 

ADVERTISEMENT

സംഭവം നടക്കുമ്പോൾ ന്യൂയോർക്ക് അഗ്നിരക്ഷാ വകുപ്പിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥനായിരുന്നു ബോബ് ബെക്​വിത്. ദുരന്തത്തിനു പിന്നാലെ മറ്റുള്ളവരെ സഹായിക്കാൻ ധൈര്യപൂർവം ഓടിയെത്തിയ വ്യക്തിയാണ് ബോബ് എന്ന് ബുഷ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

English Summary:

Bob Beckwith, firefighter who stood next to George Bush in famous images died