കൊളംബിയ (സൗത്ത് കാരലൈന, യുഎസ്) ∙ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്ന് ആരുവേണമെന്നു തീരുമാനിക്കാൻ സൗത്ത് കാരലൈന സംസ്ഥാനത്തു നടത്തിയ പ്രൈമറി വോട്ടെടുപ്പിലും ഡോണൾഡ് ട്രംപിനു ഗംഭീരവിജയം. പാർട്ടിയിലെ ശേഷിക്കുന്ന ഏക എതിരാളിയും സൗത്ത് കാരലൈനക്കാരിയുമായ നിക്കി ഹേലിയെ 20% വോട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളംബിയ (സൗത്ത് കാരലൈന, യുഎസ്) ∙ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്ന് ആരുവേണമെന്നു തീരുമാനിക്കാൻ സൗത്ത് കാരലൈന സംസ്ഥാനത്തു നടത്തിയ പ്രൈമറി വോട്ടെടുപ്പിലും ഡോണൾഡ് ട്രംപിനു ഗംഭീരവിജയം.

പാർട്ടിയിലെ ശേഷിക്കുന്ന ഏക എതിരാളിയും സൗത്ത് കാരലൈനക്കാരിയുമായ നിക്കി ഹേലിയെ 20% വോട്ടു വ്യത്യാസത്തിലാണ് മുൻ യുഎസ് പ്രസിഡന്റ് പരാജയപ്പെടുത്തിയത്. ട്രംപിന് 59.8% വോട്ടും സൗത്ത് കാരലൈനയിൽ രണ്ടു തവണ ഗവർണറായിരുന്നിട്ടുള്ള നിക്കിക്ക് 39.5% വോട്ടും ലഭിച്ചു. റിപ്പബ്ലിക്കൻ പാർട്ടി മുൻപെങ്ങുമില്ലാത്തവിധം ഒറ്റക്കെട്ടാണെന്നു വിജയത്തിനു പിന്നാലെ ട്രംപ് പറഞ്ഞു.

ADVERTISEMENT

സൗത്ത് കാരലൈന ഉൾപ്പെടെ റിപ്പബ്ലിക്കൻ പാർട്ടി ഇതു വരെ നടത്തിയ 5 പ്രൈമറികളിലും ട്രംപാണു ജയിച്ചത്. ട്രംപിനെ അഭിനന്ദിച്ചെങ്കിലും പതിനാറോളം സംസ്ഥാനങ്ങളിൽ റിപ്പബ്ലിക്കൻ പ്രൈമറി നടക്കുന്ന ‘സൂപ്പർ ചൊവ്വ’ എന്നറിയപ്പെടുന്ന മാർച്ച് 5 വരെയെങ്കിലും മത്സരത്തിൽ തുടരുമെന്നാണ് ഇന്ത്യൻ വംശജയായ നിക്കിയുടെ പ്രഖ്യാപനം.

English Summary:

Donald Trump Wins South Carolina Republican Primary