ഹൂതി കേന്ദ്രങ്ങളിൽ സംയുക്ത ആക്രമണം
വാഷിങ്ടൻ ∙ യെമനിൽ ഹൂതികൾക്കു നേരെ യുഎസ്, ബ്രിട്ടിഷ് സേന സംയുക്ത ആക്രമണം നടത്തി. 8 പ്രദേശങ്ങളിലെ 18 ഹൂതി കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ഗാസയിലെ ഇസ്രയേലിന്റെ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹൂതികൾ സൂയസ് കനാൽ വഴിയുള്ള ചരക്കുകപ്പലുകൾ ആക്രമിക്കാൻ തുടങ്ങിയതോടെ മിക്ക ദിവസങ്ങളിലും യുഎസ് ആക്രമണം പതിവാണ്.

വാഷിങ്ടൻ ∙ യെമനിൽ ഹൂതികൾക്കു നേരെ യുഎസ്, ബ്രിട്ടിഷ് സേന സംയുക്ത ആക്രമണം നടത്തി. 8 പ്രദേശങ്ങളിലെ 18 ഹൂതി കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.
ഗാസയിലെ ഇസ്രയേലിന്റെ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹൂതികൾ സൂയസ് കനാൽ വഴിയുള്ള ചരക്കുകപ്പലുകൾ ആക്രമിക്കാൻ തുടങ്ങിയതോടെ മിക്ക ദിവസങ്ങളിലും യുഎസ് ആക്രമണം പതിവാണ്. അതേസമയം ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആക്രമണം തടയാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ ഏഡൻ കടലിടുക്കിൽ യുഎസ് എണ്ണക്കപ്പൽ ഹൂതികൾ ആക്രമിച്ചു. ആളപായമില്ല.