മോസ്കോ∙ റഷ്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഒലേഗ് ഒർലോവിന് (70) മോസ്കോ കോടതി രണ്ടര വർഷത്തെ തടവുശിക്ഷ വിധിച്ചു. റഷ്യൻ സായുധസേനയെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണു നടപടി. 2022ൽ നൊബേൽ സമാധാന സമ്മാനം പങ്കിട്ട രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ മെമ്മോറിയലിന്റെ നേതാവായി 2 ദശകത്തിലേറെ പ്രവർത്തിച്ച ഒർലോവ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഭരണം ഫാഷിസമാണെന്ന് ആരോപിച്ച് എഴുതിയ ലേഖനമാണ് കേസിന് ആധാരം. ആദ്യം ജില്ലാക്കോടതി പിഴശിക്ഷയും പിന്നീ‌ടു പുനർവിചാരണയിൽ 2.5 വർഷം തടവും വിധിക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോസ്കോ∙ റഷ്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഒലേഗ് ഒർലോവിന് (70) മോസ്കോ കോടതി രണ്ടര വർഷത്തെ തടവുശിക്ഷ വിധിച്ചു. റഷ്യൻ സായുധസേനയെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണു നടപടി. 

2022ൽ നൊബേൽ സമാധാന സമ്മാനം പങ്കിട്ട രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ മെമ്മോറിയലിന്റെ നേതാവായി 2 ദശകത്തിലേറെ പ്രവർത്തിച്ച ഒർലോവ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഭരണം ഫാഷിസമാണെന്ന് ആരോപിച്ച് എഴുതിയ ലേഖനമാണ് കേസിന് ആധാരം. ആദ്യം ജില്ലാക്കോടതി പിഴശിക്ഷയും പിന്നീ‌ടു പുനർവിചാരണയിൽ 2.5 വർഷം തടവും വിധിക്കുകയായിരുന്നു. 

English Summary:

Human rights activist jailed for two and half years in Russia