ചെങ്കടലിൽ ഹൂതി ആക്രമണം: 3 പേർ കൊല്ലപ്പെട്ടു
റിയാദ് ∙ ചെങ്കടലിൽ യെമനിലെ ഹൂതികൾ ബുധനാഴ്ച ചരക്കുകപ്പലിനുനേരെ നടത്തിയ മിസൈലാക്രമണത്തിൽ 3 കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. 2 ഫിലീപ്പീൻസുകാരും ഒരു വിയറ്റ്നാം പൗരനുമാണു കൊല്ലപ്പെട്ടത്. ഹൂതികളുടെ ആക്രമണത്തിൽ ആളപായം ഉണ്ടാകുന്നത് ഇതാദ്യമാണ്. മിസൈലാക്രമണത്തിൽ തീപിടിച്ച ഗ്രീസ് ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിൽ നിന്ന് ഇന്ത്യക്കാരൻ ഉൾപ്പെടെ 21 ജീവനക്കാരെ ഇന്ത്യൻ നാവിക സേന ഒഴിപ്പിച്ചു.

റിയാദ് ∙ ചെങ്കടലിൽ യെമനിലെ ഹൂതികൾ ബുധനാഴ്ച ചരക്കുകപ്പലിനുനേരെ നടത്തിയ മിസൈലാക്രമണത്തിൽ 3 കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. 2 ഫിലീപ്പീൻസുകാരും ഒരു വിയറ്റ്നാം പൗരനുമാണു കൊല്ലപ്പെട്ടത്. ഹൂതികളുടെ ആക്രമണത്തിൽ ആളപായം ഉണ്ടാകുന്നത് ഇതാദ്യമാണ്.
മിസൈലാക്രമണത്തിൽ തീപിടിച്ച ഗ്രീസ് ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിൽ നിന്ന് ഇന്ത്യക്കാരൻ ഉൾപ്പെടെ 21 ജീവനക്കാരെ ഇന്ത്യൻ നാവിക സേന ഒഴിപ്പിച്ചു. 2 ഫിലിപ്പീൻസുകാർക്കു ഗുരുതര പരുക്കുണ്ട്. തെക്കുപടിഞ്ഞാൻ ഏദൻ തീരത്താണ് ആക്രമണമുണ്ടായത്. 21 പേരെയും ജിബൂട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാവികസേന അറിയിച്ചു.