ഓപ്പൺ എഐ: സാം ആൾട്മാൻ തിരിച്ചെത്തുന്നു
ന്യൂയോർക്ക് ∙ ലോകത്തിലെ ഏറ്റവും വലിയ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺ എഐയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്കു സാം ആൾട്മാൻ തിരികെവരുന്നു. കഴിഞ്ഞ നവംബറിൽ ഇദ്ദേഹത്തെ ബോർഡിൽ നിന്നു പുറത്താക്കിയത് വലിയ വിവാദത്തിനു വഴിവച്ചിരുന്നു. തുടർന്ന് ആൾട്മാനെ സിഇഒ ആക്കി നിലനിർത്തുകയും ആഭ്യന്തര

ന്യൂയോർക്ക് ∙ ലോകത്തിലെ ഏറ്റവും വലിയ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺ എഐയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്കു സാം ആൾട്മാൻ തിരികെവരുന്നു.
കഴിഞ്ഞ നവംബറിൽ ഇദ്ദേഹത്തെ ബോർഡിൽ നിന്നു പുറത്താക്കിയത് വലിയ വിവാദത്തിനു വഴിവച്ചിരുന്നു.തുടർന്ന് ആൾട്മാനെ സിഇഒ ആക്കി നിലനിർത്തുകയും ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ 3 ഡയറക്ടർമാരെയും ആൾട്മാനൊപ്പം ബോർഡിൽ ഉൾപ്പെടുത്തും. ലോകപ്രശസ്തമായ ചാറ്റ്ജിപിടി പ്ലാറ്റ്ഫോമിന്റെ നിർമാതാക്കളാണ് ഓപ്പൺ എഐ.