അൽ ഷിഫ യുദ്ധക്കളം; 50 മരണം കൂടി
കയ്റോ ∙ ഗാസയിലെ അൽ ഷിഫ ആശുപത്രി വളപ്പിൽ ഇസ്രയേൽ സൈനിക നടപടി ശക്തമായി തുടരുന്നതിനിടെ സമാധാനത്തിനു വഴികൾ തേടി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ എൽ സിസിയുമായി കൂടിക്കാഴ്ച നടത്തി. സൗദിയിലെത്തി സൽമാൻ രാജകുമാരനുമായി ചർച്ച നടത്തിയശേഷമാണ് ബ്ലിങ്കൻ എൽ സിസിയെ കണ്ടത്.

ആറാഴ്ച വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചാൽ ഹമാസ് ബന്ദികളാക്കിയവരിൽ 40 പേരെ വിട്ടയയ്ക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ടാണു പ്രധാനമായും ചർച്ച. ഗാസയിൽ സുസ്ഥിരമായ സമാധാനത്തിന് സമയമായെന്ന് ബ്രസൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയും ആവശ്യപ്പെട്ടു.