അലക്സാൻഡ്രിയ (ഈജിപ്‌ത്) ∙ ഈജിപ്ത്, റഷ്യ, യുക്രെയ്ൻ, ലബനൻ, ഇസ്രയേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ 20 കോടിയോളം ക്രൈസ്തവർ ഈ വർഷം ഈസ്റ്റർ ആഘോഷിക്കുന്നത് മേയ് അഞ്ചിന്. ഇത്യോപ്യ, എറിട്രിയ, കസഖ്സ്ഥാൻ, മൊൾഡോവ, ജോർജിയ, സെർബിയ, മാസിഡോണിയ, റുമേനിയ, ബൾഗേറിയ, ഗ്രീസ്, സൈപ്രസ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും ഈ ദിവസമാണ് ഈസ്റ്റർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അലക്സാൻഡ്രിയ (ഈജിപ്‌ത്) ∙ ഈജിപ്ത്, റഷ്യ, യുക്രെയ്ൻ, ലബനൻ, ഇസ്രയേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ 20 കോടിയോളം ക്രൈസ്തവർ ഈ വർഷം ഈസ്റ്റർ ആഘോഷിക്കുന്നത് മേയ് അഞ്ചിന്. ഇത്യോപ്യ, എറിട്രിയ, കസഖ്സ്ഥാൻ, മൊൾഡോവ, ജോർജിയ, സെർബിയ, മാസിഡോണിയ, റുമേനിയ, ബൾഗേറിയ, ഗ്രീസ്, സൈപ്രസ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും ഈ ദിവസമാണ് ഈസ്റ്റർ. ഇവർ ജൂലിയൻ കലണ്ടർ പ്രകാരം ഈസ്റ്റർ നിശ്‌ചയിക്കുന്നതാണു കാരണം.

ഇന്ത്യയിലടക്കം ലോകത്തിന്റെ കൂടുതൽ ഭാഗത്തും ഗ്രിഗോറിയൻ കലണ്ടർ അടിസ്‌ഥാനമാക്കിയാണ് ഈസ്‌റ്റർ. ചില വർഷങ്ങളിൽ ഇരുകലണ്ടറുകളിലും ഒരേ ദിവസം ഈസ്റ്റർ ഉണ്ടായിട്ടുണ്ട്. 2014, 2017, 2025, 2028 വർഷങ്ങൾ ഉദാഹരണം. 

English Summary:

Several countries celebrate Easter on may 5th