അസാൻജിന്റെ വിചാരണ റദ്ദാക്കാനുള്ള അഭ്യർഥന പരിഗണനയിൽ: ബൈഡൻ
വാഷിങ്ടൻ ∙ ചാരവൃത്തിക്കേസിൽ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ വിചാരണ റദ്ദാക്കാനുള്ള ഓസ്ട്രേലിയയുടെ അഭ്യർഥന പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. 2010 ൽ യുഎസ് സൈനിക രഹസ്യങ്ങൾ പുറത്തുവിട്ടു വിവാദം സൃഷ്ടിച്ച ഓസ്ട്രേലിയൻ പൗരനായ അസാൻജ് ഇപ്പോൾ ബ്രിട്ടിഷ് ജയിലിലാണ്.

അസാൻജിനു രേഖകൾ ചോർത്തി നൽകിയ സൈനിക ഇന്റലിജൻസ് അനലിസ്‌റ്റ് ചെൽസി മാനിങ്ങിന്റെ ശിക്ഷ ബറാക് ഒബാമ പ്രസിഡന്റായിരുന്നപ്പോൾ വെട്ടിക്കുറച്ചിരുന്നു. 2017ൽ ജയിൽമോചിതയായ മാനിങ്ങിന്റെ കാര്യത്തിൽ യുഎസ് എടുത്ത നിലപാടു കൂടി ചൂണ്ടിക്കാട്ടിയാണ് ഓസ്ട്രേലിയയുടെ അഭ്യർഥന.