ചൈനയുടെ സൈന്യത്തിൽ പുതിയ വിഭാഗം
ബെയ്ജിങ്∙ ‘ഇൻഫർമേഷൻ സപ്പോർട്ട് ഫോഴ്സ്’ എന്ന പുതിയ സൈബർ വിഭാഗത്തെ ചൈനീസ് സൈന്യത്തിൽ ഉൾപ്പെടുത്തി. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങാണ് ഇതു സംബന്ധിച്ച അറിയിപ്പ് നൽകിയത്. സൈന്യത്തിന്റെ നട്ടെല്ലായി ഈ വിഭാഗം മാറുമെന്നും ചിൻപിങ് പറഞ്ഞു.

ചൈനയുടെ സെൻട്രൽ മിലിറ്ററി കമ്മിഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും ഈ സേന. ആധുനിക യുദ്ധരീതികളിൽ ചൈനയെ കൂടുതൽ സജ്‍ജമാക്കുക എന്നതാണ് ഇതുകൊണ്ടുള്ള ഉദ്ദേശ്യമെന്ന് ചൈനീസ് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.