കംപ്യൂട്ടർ ചതിച്ചു; ആളുമാറി ‘ഡിവോഴ്സ്’ വിധിച്ചു
ലണ്ടനിൽ കോടതി വിധിച്ച വിവാഹമോചനം ‘കംപ്യൂട്ടർ തെറ്റ്’ മൂലം ലഭിച്ചതു വേറെ ദമ്പതികൾക്ക്. ‘കംപ്യൂട്ടർ പുറപ്പെടുവിച്ച വിധി’ തിരുത്താൻ ജഡ്ജി തയാറാവാതെ വന്നതോടെ കോടതിയിൽ ഇതേച്ചൊല്ലി വീണ്ടും വാദം മുറുകുകയാണ്. ‘വിവാഹമോചനത്തിന്റെ ദേവത’ എന്നറിയപ്പെടുന്ന അയേഷ വാർദാഗിന്റെ നിയമസ്ഥാപനത്തിലെ ക്ലാർക്കിനു പറ്റിയ തെറ്റാണ് ആളുമാറി വിവാഹമോചന വിധി വരാൻ കാരണം. വില്യം എന്നയാൾ ഭാര്യയിൽ നിന്നു വിവാഹമോചനം ലഭിക്കാൻ ഹർജി ഫയൽ ചെയ്തിരുന്നു. വില്യമിന്റെ ഭാര്യ ഈ കേസിൽ അയേഷയുടെ സ്ഥാപനത്തെയും സമീപിച്ചു.

മറ്റൊരാളുടെ വിവാഹമോചനക്കേസിന്റെ അവസാന വിധിക്കുവേണ്ടിയുള്ള പേപ്പർ കോടതിയിൽ സമർപ്പിക്കാൻ ക്ലാർക്ക് അബദ്ധത്തിൽ തുറന്നത് മിസിസ് വില്യമിന്റെ ഹർജി. വില്യമിനും ഭാര്യയ്ക്കും വിവാഹമോചനം അനുവദിച്ചു വിധിയും വന്നു. വില്യമിന്റെ ഭാര്യ തെറ്റുചൂണ്ടിക്കാട്ടി കോടതിയിലെത്തിയിരിക്കുകയാണ്. രാജകുടുംബാംഗങ്ങളുടേത് അടക്കം വിവാഹമോചനക്കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് അയേഷയുടേത്.