കൊടുംപട്ടിണിയിൽ 28.2 കോടി ജനം
ലോകത്ത് 2023 ൽ കൊടുംപട്ടിണി അനുഭവിച്ചവർ 28.2 കോടി (59 രാജ്യങ്ങളിലായി). മുൻവർഷത്തെക്കാൾ 2.4 കോടി അധികം. ഇതിൽ ഏറ്റവുമധികം പട്ടിണി അനുഭവിച്ചവർ: 7.05 ലക്ഷം 5.77 ലക്ഷം പേരും ഗാസയിൽ.

ലോകത്ത് 2023 ൽ കൊടുംപട്ടിണി അനുഭവിച്ചവർ
28.2 കോടി (59 രാജ്യങ്ങളിലായി).
മുൻവർഷത്തെക്കാൾ 2.4 കോടി അധികം.
ഇതിൽ ഏറ്റവുമധികം പട്ടിണി അനുഭവിച്ചവർ:
7.05 ലക്ഷം
5.77 ലക്ഷം പേരും ഗാസയിൽ.
പട്ടിണിക്കു കാരണം ഇസ്രയേൽ – ഹമാസ് യുദ്ധം.
തൊട്ടുപിറകിൽ സൗത്ത് സുഡാൻ.
കാരണം ആഭ്യന്തരയുദ്ധം.
ബുർക്കിനഫാസോ, സൊമാലിയ, മാലി എന്നിവിടങ്ങളിലും പട്ടിണി.
ഗാസയിൽ 11 ലക്ഷം പേരും സൗത്ത് സുഡാനിൽ 79,000 പേരും ജൂലൈയോടെ ഭക്ഷ്യക്ഷാമത്തിലേക്ക്.
ഏഷ്യയിൽ ഏറ്റവും കൂടുതൽ പട്ടിണിയുള്ള രാജ്യം: അഫ്ഗാനിസ്ഥാൻ
അവലംബം: ഐക്യരാഷ്ട്ര സംഘടനയുടെ ഗ്ലോബൽ റിപ്പോർട്ട്. ഓൺ ഫുഡ് ക്രൈസിസ് (ഭക്ഷ്യപ്രതിസന്ധി നേരിടുന്ന രാജ്യങ്ങളെപ്പറ്റിയാണിത്. ഇന്ത്യ ഉൾപ്പെട്ടിട്ടില്ല)