മോസ്കോ ∙ റഷ്യയിൽ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അഞ്ചാമത്തെ ഭരണകാലത്തിന് ഇന്ന് ഔദ്യോഗിക തുടക്കം. സർക്കാർ ആസ്ഥാനമായ ക്രെംലിനിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിന്റെ അംബാസഡർ പങ്കെടുക്കും. റഷ്യയുടെ പ്രസിഡന്റായി 6 വർഷം കൂടി പുട്ടിൻ (71) തുടരും. പ്രധാനമന്ത്രിയായി മിഖായേൽ മിഷുസ്തിൻ തുടരുമെന്നാണു സൂചന. പ്രധാന വകുപ്പുകളിലെ മന്ത്രിമാർക്കും മാറ്റമുണ്ടാകില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Vladimir Putin's fifth term ruling begins in Russia