ഹർകീവിൽ രൂക്ഷയുദ്ധം; റഷ്യ 4 ഗ്രാമങ്ങൾ പിടിച്ചെടുത്തു
കീവ് ∙ യുക്രെയ്നിൽ രൂക്ഷയുദ്ധം നടക്കുന്ന ഹർകീവ് മേഖലയിലെ ഹറ്റിഷ, ക്രാസ്നേ, മോറോഖൊവെറ്റ്സ്, ഒളിനിക്കോവ് എന്നീ ഗ്രാമങ്ങൾ പിടിച്ചെടുത്തതായി റഷ്യ പ്രതിരോധവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം വേറെ 5 ഗ്രാമങ്ങൾ പിടിച്ചെടുത്തതായും റഷ്യ പറഞ്ഞിരുന്നു. യുദ്ധം കനത്തതോടെ നാലായിരത്തിലധികം നാട്ടുകാർ പലായനം ചെയ്തു.

ഹർകീവിലെ വോവ്ചാൻസ്ക് പട്ടണം റഷ്യൻ സേന വളയുകയാണെന്നും യുക്രെയ്ൻ വെളിപ്പെടുത്തി. ഇതിനിടെ റഷ്യൻ നഗരമായ ബെൽഗൊറോദിൽ യുക്രെയ്ൻ നടത്തിയ ഷെൽ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരുക്കേറ്റു. ആക്രമണത്തിൽ ഒരു പാർപ്പിട സമുച്ചയം തകർന്നു.