ജോലി നഷ്ടമായ എച്ച്–1ബി വീസക്കാർക്ക് ആശ്വാസം; ഒരു വർഷം തുടരാം, ജോലി ചെയ്യാം
വാഷിങ്ടൻ ∙ യുഎസിൽ ജോലി നഷ്ടപ്പെട്ട എച്ച്–1ബി വീസക്കാർക്ക് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ആശ്വാസനടപടി പ്രഖ്യാപിച്ചു. ഗൂഗിൾ, ടെസ്‍ല, വാൾമാർട്ട് തുടങ്ങിയ കമ്പനികൾ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച്–1ബി വീസ കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസ കാലയളവായ 60 ദിവസത്തിനുള്ളിൽ പുതിയ വീസയ്ക്ക് അപേക്ഷ നൽകിയാലുടൻ ഇനി പുതിയ ജോലി തേടാം. നോൺ ഇമിഗ്രന്റ് പദവി മാറ്റുന്നതിനുള്ള അപേക്ഷയും ഈ കാലയളവിൽ നൽകണം.

വാഷിങ്ടൻ ∙ യുഎസിൽ ജോലി നഷ്ടപ്പെട്ട എച്ച്–1ബി വീസക്കാർക്ക് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ആശ്വാസനടപടി പ്രഖ്യാപിച്ചു. ഗൂഗിൾ, ടെസ്‍ല, വാൾമാർട്ട് തുടങ്ങിയ കമ്പനികൾ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച്–1ബി വീസ കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസ കാലയളവായ 60 ദിവസത്തിനുള്ളിൽ പുതിയ വീസയ്ക്ക് അപേക്ഷ നൽകിയാലുടൻ ഇനി പുതിയ ജോലി തേടാം.
നോൺ ഇമിഗ്രന്റ് പദവി മാറ്റുന്നതിനുള്ള അപേക്ഷയും ഈ കാലയളവിൽ നൽകണം. പദവിയിൽ ഭേദഗതി വരുത്തുന്നതിനും അപേക്ഷിക്കാം. നിലവിലെ സാഹചര്യം വിശദീകരിച്ച് അപേക്ഷ നൽകിയാൽ ഒരു വർഷത്തെ എംപ്ലോയ്മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റിനും (ഇഎഡി) അർഹത നേടും. തൊഴിലുടമയെ മാറുന്നതിനും അപേക്ഷ നൽകാം. കുടിയേറ്റ വീസയ്ക്ക് അർഹതയുള്ള ജോലിക്കാർക്ക് അതിനുള്ള അപേക്ഷയും നൽകി പദവിയിൽ മാറ്റം വരുത്താൻ ആവശ്യപ്പെടാം. അപേക്ഷകളിൽ തീരുമാനമാകുംവരെ ഒരു വർഷം ഇഎഡിയിൽ യുഎസിൽ താമസിക്കാനും ജോലി ചെയ്യാനുമാകും.