യുഎസ് നടൻ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു; വെടിയേറ്റത് മോഷണ ശ്രമം തടയുന്നതിനിടെ
ലൊസാഞ്ചലസ് ∙ കാറിൽനിന്നു മോഷണം നടത്താൻ ശ്രമിച്ചവരെ തടയുന്നതിനിടെ യുഎസ് നടൻ ജോണി വാക്റ്റർ (37) വെടിയേറ്റു മരിച്ചു. എബിസി ടെലിവിഷൻ നെറ്റ്‌വർക്കിലെ ‘ജനറൽ ഹോസ്പിറ്റൽ’ സീരീസിൽ ബ്രാൻഡോ കോർബിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയിരുന്നു. ‘ജനറൽ ഹോസ്പിറ്റൽ’ കൂടാതെ ഒട്ടേറെ സീരീസുകളിലും സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

-
Also Read
പാപുവ ഗിനിയിൽ മണ്ണിനടിയിലായത് 2000 പേർ
റൂഫ് ടോപ്പ് ബാറിലെ ജോലി കഴിഞ്ഞ് ശനിയാഴ്ച പുലർച്ചെ മൂന്നിനു സഹജീവനക്കാരിക്കൊപ്പം പുറത്തിറങ്ങി വന്നപ്പോഴാണ് തന്റെ കാറിൽ മോഷണ ശ്രമം നടക്കുന്നതു കണ്ടത്. കാറിനടുത്തു ചെന്നപ്പോഴേയ്ക്കും മോഷ്ടാക്കൾ വെടിയുതിർത്ത ശേഷം സ്ഥലംവിട്ടു. ഇവരെ പിടികൂടിയിട്ടില്ല.