മെൽബൺ ∙ യാത്രാമധ്യേ യാത്രക്കാരൻ തുണിയുരിഞ്ഞ് ഓടുകയും ജീവനക്കാരനെ തട്ടിയിടുകയും ചെയ്തതോടെ ഓസ്ട്രേലിയയിൽ വിമാനം തിരിച്ചിറങ്ങി. ഇയാളെ പൊലീസെത്തി അറസ്റ്റ് ചെയ്തശേഷം യാത്ര തുടർന്നു. വെർജിൻ ഓസ്ട്രേലിയൻ വിമാനത്തിന്റെ ആഭ്യന്തര സർവീസിനിടെയാണു സംഭവം. പെർത്തിൽ നിന്ന് മെൽബണിലേക്കു പറക്കുകയായിരുന്ന വിമാനമാണു യാത്രക്കാരന്റെ നഗ്നതാപ്രദർശനം മൂലം തിരിച്ചുപറക്കേണ്ടിവന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ യാത്രാമധ്യേ യാത്രക്കാരൻ തുണിയുരിഞ്ഞ് ഓടുകയും ജീവനക്കാരനെ തട്ടിയിടുകയും ചെയ്തതോടെ ഓസ്ട്രേലിയയിൽ വിമാനം തിരിച്ചിറങ്ങി. ഇയാളെ പൊലീസെത്തി അറസ്റ്റ് ചെയ്തശേഷം യാത്ര തുടർന്നു. 

വെർജിൻ ഓസ്ട്രേലിയൻ വിമാനത്തിന്റെ ആഭ്യന്തര സർവീസിനിടെയാണു സംഭവം. പെർത്തിൽ നിന്ന് മെൽബണിലേക്കു പറക്കുകയായിരുന്ന വിമാനമാണു യാത്രക്കാരന്റെ നഗ്നതാപ്രദർശനം മൂലം തിരിച്ചുപറക്കേണ്ടിവന്നത്. 

English Summary:

Naked man who disrupted the flight service arrested