ദക്ഷിണാഫ്രിക്ക: സിറിൽ റാമഫോസ വീണ്ടും പ്രസിഡന്റ്
ജൊഹാനസ്ബർഗ് ∙ സിറിൽ റാമഫോസ (71) രണ്ടാം തവണയും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ആഫ്രിക്കൻ നാഷനൽ കോൺഗ്രസും ഡെമോക്രാറ്റിക് അലയൻസും ചേർന്നുണ്ടാക്കിയ സഖ്യമാണു ഭരണത്തിൽ. പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സിന്റെ ജൂലിയസ് മലേമയ്ക്കെതിരെ വൻ ഭൂരിപക്ഷം റാമഫോസ നേടി (283–44). ധോക്കോ ദിദിസയാണു സ്പീക്കർ.

ജൊഹാനസ്ബർഗ് ∙ സിറിൽ റാമഫോസ (71) രണ്ടാം തവണയും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ആഫ്രിക്കൻ നാഷനൽ കോൺഗ്രസും ഡെമോക്രാറ്റിക് അലയൻസും ചേർന്നുണ്ടാക്കിയ സഖ്യമാണു ഭരണത്തിൽ. പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സിന്റെ ജൂലിയസ് മലേമയ്ക്കെതിരെ വൻ ഭൂരിപക്ഷം റാമഫോസ നേടി (283–44). ധോക്കോ ദിദിസയാണു സ്പീക്കർ. 30 വർഷത്തിനിടെ ആദ്യമായാണ് ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന് ഒറ്റയ്ക്കു ഭൂരിപക്ഷം നഷ്ടമാകുന്നത്. കഴിഞ്ഞ മാസമായിരുന്നു തിരഞ്ഞെടുപ്പ്.