റോം ∙ പ്രശസ്ത ഇറ്റാലിയൻ ഫുട്ബോൾതാരം റോബർട്ടോ ബാജിയോയെ (57) ആക്രമിച്ച ശേഷം വീട് കൊള്ളയടിച്ചു. ഇറ്റലിയിലെ വിസെൻസയിലുള്ള വീട്ടിൽ ബാജിയോ യൂറോ കപ്പ് ഫുട്ബോൾ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അക്രമികൾ എത്തിയത്. ബാജിയോയുടെ തലയ്ക്ക് തോക്കിന്റെ പാത്തി കൊണ്ടിടിച്ച അക്രമികൾ അദ്ദേഹത്തെയും കുടുംബത്തെയും ഒരു മുറിക്കുള്ളിലാക്കി പൂട്ടി. തുടർന്ന് ആഭരണങ്ങൾ, വാച്ചുകൾ, പണം എന്നിവ കവർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം ∙ പ്രശസ്ത ഇറ്റാലിയൻ ഫുട്ബോൾതാരം റോബർട്ടോ ബാജിയോയെ (57) ആക്രമിച്ച ശേഷം വീട് കൊള്ളയടിച്ചു. ഇറ്റലിയിലെ വിസെൻസയിലുള്ള വീട്ടിൽ ബാജിയോ യൂറോ കപ്പ് ഫുട്ബോൾ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അക്രമികൾ എത്തിയത്. 

ബാജിയോയുടെ തലയ്ക്ക് തോക്കിന്റെ പാത്തി കൊണ്ടിടിച്ച അക്രമികൾ അദ്ദേഹത്തെയും കുടുംബത്തെയും ഒരു മുറിക്കുള്ളിലാക്കി പൂട്ടി. തുടർന്ന് ആഭരണങ്ങൾ, വാച്ചുകൾ, പണം എന്നിവ കവർന്നു. 

ADVERTISEMENT

ബാജിയോയ്ക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ടെങ്കിലും പരുക്കുകൾ ഗുരുതരമല്ല. ഇറ്റലിയിൽ നിന്നുള്ള ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ബാജിയോ 1994 ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിലൂടെ ലോകത്തിന് പരിചിതനാണ്.

English Summary:

Italian footballer Roberto Baggio was attacked robbed his house