വാഷിങ്ടൻ ∙ ജോർജിയ സംസ്ഥാന സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റ് സ്ഥാനാർഥിയാകുന്ന പുതുതലമുറ ഇന്ത്യൻ വംശജൻ അശ്വിൻ രാമസ്വാമിയുടെ പ്രചാരണത്തിന് പുത്തനുണർവ്. അശ്വിന് (24) വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി യുഎസ് സെനറ്റർ ജോൻ ഓസൊഫ് രംഗത്തെത്തി. റിപ്പബ്ലിക്കൻ സിറ്റിങ് സീറ്റായ ഡിസ്ട്രിക്ട് 48ലാണ് കംപ്യൂട്ടർ സയന്റിസ്റ്റും തിരഞ്ഞെടുപ്പു സുരക്ഷാവിദഗ്ധനുമായ അശ്വിൻ മത്സരിക്കുന്നത്. 2020 ലെ തിരഞ്ഞെടുപ്പിൽ ജോർജിയയിൽ ക്രമക്കേടു നടന്നെന്നു വാദിച്ച റിപ്പബ്ലിക്കൻ നേതാവ് ഷോൺ സ്റ്റി‍ൽ ആണ് എതിരാളി. ജയിച്ചാൽ, ജോർജിയ സെനറ്റ് അംഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും അശ്വിൻ. തമിഴ്നാട് സ്വദേശികളുടെ മകനാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ ജോർജിയ സംസ്ഥാന സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റ് സ്ഥാനാർഥിയാകുന്ന പുതുതലമുറ ഇന്ത്യൻ വംശജൻ അശ്വിൻ രാമസ്വാമിയുടെ പ്രചാരണത്തിന് പുത്തനുണർവ്. അശ്വിന് (24) വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി യുഎസ് സെനറ്റർ ജോൻ ഓസൊഫ് രംഗത്തെത്തി. 

റിപ്പബ്ലിക്കൻ സിറ്റിങ് സീറ്റായ ഡിസ്ട്രിക്ട് 48ലാണ് കംപ്യൂട്ടർ സയന്റിസ്റ്റും തിരഞ്ഞെടുപ്പു സുരക്ഷാവിദഗ്ധനുമായ അശ്വിൻ മത്സരിക്കുന്നത്. 2020 ലെ തിരഞ്ഞെടുപ്പിൽ ജോർജിയയിൽ ക്രമക്കേടു നടന്നെന്നു വാദിച്ച റിപ്പബ്ലിക്കൻ നേതാവ് ഷോൺ സ്റ്റി‍ൽ ആണ് എതിരാളി. ജയിച്ചാൽ, ജോർജിയ സെനറ്റ് അംഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും അശ്വിൻ. തമിഴ്നാട് സ്വദേശികളുടെ മകനാണ്.

English Summary:

Georgia Senat: Ossoff support for Ashwin Ramaswami