ബൈഡൻ പിന്മാറില്ല, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വൈറ്റ് ഹൗസ്
വാഷിങ്ടൻ ∙ പ്രസിഡന്റ് ജോ ബൈഡൻ മത്സരത്തിൽനിന്നു പിന്മാറില്ലെന്നും തിരഞ്ഞെടുപ്പു പ്രചാരണം തുടരുമെന്നും വൈറ്റ് ഹൗസ് പിന്നീടു വ്യക്തമാക്കി. പ്രചാരണസംഘത്തിലെ അംഗങ്ങളുമായി സംസാരിച്ച ബൈഡൻ താൻ തുടരുമെന്ന് ഉറപ്പുനൽകിയെന്നാണ് വൈറ്റ് ഹൗസ് വിശദീകരിച്ചത്.

ബൈഡൻ പിന്മാറിയാൽ പകരം സ്ഥാനാർഥിയാകാൻ ഏറ്റവും സാധ്യത വൈസ് പ്രസിഡന്റ് കമല ഹാരിസിനാണെന്ന സൂചനകളുമായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം, മിഷിഗൻ ഗവർണർ ഗ്രാചിൻ വെറ്റ്മർ, പെൻസിൽവേനിയ ഗവർണർ ജോഷ് ഷപിറോ എന്നിവരും സാധ്യതാപട്ടികയിലുണ്ടായിരുന്നു.