യുക്രെയ്ൻ, ഗാസ യുദ്ധങ്ങൾ നിർത്തണമെന്ന് മാർപാപ്പ
വത്തിക്കാൻ സിറ്റി ∙ യുക്രെയ്നിലും ഗാസയിലും സമാധാനത്തിനു യാചിച്ച് ഫ്രാൻസിസ് മാർപാപ്പ. കീവിലെ കുട്ടികളുടെ ആശുപത്രി മിസൈൽ ആക്രമണത്തിൽ തകർന്ന് ഒട്ടേറെ കുഞ്ഞുങ്ങൾ മരിച്ചതും ഗാസയിൽ അഭയാർഥികൾ താമസിച്ചിരുന്ന സ്കൂളിനു നേരെ നടന്ന ആക്രമണങ്ങളും തന്നെ തീവ്രമായി വേദനിപ്പിക്കുന്നതായും യുദ്ധം അവസാനിപ്പിക്കാൻ ലോകം കാര്യമായെന്തെങ്കിലും ചെയ്യണമെന്നും മാർപാപ്പ പറഞ്ഞു.

വത്തിക്കാൻ സിറ്റി ∙ യുക്രെയ്നിലും ഗാസയിലും സമാധാനത്തിനു യാചിച്ച് ഫ്രാൻസിസ് മാർപാപ്പ. കീവിലെ കുട്ടികളുടെ ആശുപത്രി മിസൈൽ ആക്രമണത്തിൽ തകർന്ന് ഒട്ടേറെ കുഞ്ഞുങ്ങൾ മരിച്ചതും ഗാസയിൽ അഭയാർഥികൾ താമസിച്ചിരുന്ന സ്കൂളിനു നേരെ നടന്ന ആക്രമണങ്ങളും തന്നെ തീവ്രമായി വേദനിപ്പിക്കുന്നതായും യുദ്ധം അവസാനിപ്പിക്കാൻ ലോകം കാര്യമായെന്തെങ്കിലും ചെയ്യണമെന്നും മാർപാപ്പ പറഞ്ഞു. സമാധാനത്തിനായുള്ള അഭ്യർഥന നിരന്തരം നിരസിക്കപ്പെടുന്നതിൽ അതീവ ദുഃഖിതനാണെന്നും മാർപാപ്പ പറഞ്ഞു.