നാറ്റോ ഉച്ചകോടിക്ക് വാഷിങ്ടനിൽ തുടക്കം
വാഷിങ്ടൻ ∙ യൂറോപ്യൻ, വടക്കേ അമേരിക്കൻ രാജ്യങ്ങളുടെ രാഷ്ട്രീയ, സൈനിക സഖ്യമായ നാറ്റോയുടെ 3 ദിവസ ഉച്ചകോടിക്ക് വാഷിങ്ടൻ ഡിസിയിൽ തുടക്കം. റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്നിനു കൂടുതൽ പിന്തുണ ഉറപ്പിക്കാനാണ് നാറ്റോയുടെ 75–ാം വാർഷികം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സംഘടിപ്പിക്കുന്നത്. 35 രാഷ്ട്രത്തലവന്മാരാണു പങ്കെടുക്കുന്നത്.