യുക്രെയ്നിന്റെ വ്യോമപ്രതിരോധം ശക്തമാക്കാൻ നാറ്റോ സഹായം
വാഷിങ്ടൻ ∙ റഷ്യയിൽ നിന്ന് കടുത്ത ആക്രമണം നേരിടുന്ന യുക്രെയ്നിന് പേട്രിയട്ട് മിസൈലുകൾ ഉൾപ്പെടെയുള്ള 5 വ്യോമപ്രതിരോധ സംവിധാനം കൂടി നൽകാൻ നാറ്റോ ഉച്ചകോടിയിൽ തീരുമാനമായി. യുഎസ്– യൂറോപ്യൻ സൈനിക സഖ്യമായ നാറ്റോയിലെ യുഎസ്, നെതർലൻഡ്സ്, റുമാനിയ, ഇറ്റലി, ജർമനി എന്നീ രാജ്യങ്ങളിലെ നേതാക്കൾ ഇതു സംബന്ധിച്ചു സംയുക്ത പ്രസ്താവനയിറക്കി. വരും മാസങ്ങളിൽ തന്ത്രപ്രധാനമായ കൂടുതൽ വ്യോമ പ്രതിരോധ സംവിധാനം നൽകുമെന്നും പ്രസ്താവനയിലുണ്ട്. കഴിഞ്ഞയാഴ്ച യുഎസിലെത്തിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വ്യോമപ്രതിരോധം വർധിപ്പിക്കാൻ സഹായം തേടിയിരുന്നു.