ആശുപത്രിയിൽ റഷ്യൻ ആക്രമണം: മരണം 41 ആയി
കീവ് ∙ ഒഖ്മദിത് കുട്ടികളുടെ ആശുപത്രിക്കു നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി. മിസൈൽ നേരിട്ടു പതിച്ചാണ് ആശുപത്രിയുടെ 4 കെട്ടിടങ്ങൾ തകർന്നതെന്ന് യുഎൻ മനുഷ്യാവകാശ നിരീക്ഷണ സംഘം അറിയിച്ചു. യുക്രെയ്നിന്റെ മിസൈൽവേധ റോക്കറ്റ് ദിശതെറ്റി പതിച്ചാണ് ആശുപത്രി തകർന്നതെന്നായിരുന്നു റഷ്യയുടെ അവകാശവാദം.

കീവ് ∙ ഒഖ്മദിത് കുട്ടികളുടെ ആശുപത്രിക്കു നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി. മിസൈൽ നേരിട്ടു പതിച്ചാണ് ആശുപത്രിയുടെ 4 കെട്ടിടങ്ങൾ തകർന്നതെന്ന് യുഎൻ മനുഷ്യാവകാശ നിരീക്ഷണ സംഘം അറിയിച്ചു. യുക്രെയ്നിന്റെ മിസൈൽവേധ റോക്കറ്റ് ദിശതെറ്റി പതിച്ചാണ് ആശുപത്രി തകർന്നതെന്നായിരുന്നു റഷ്യയുടെ അവകാശവാദം. തിങ്കളാഴ്ചയാണ് കുട്ടികളുടെ ആശുപത്രിക്കു നേരെ മിസൈൽ ആക്രമണമുണ്ടായത്. അന്നുതന്നെ കീവിലെ ഒരു താമസകേന്ദ്രത്തിനു നേരെ നടന്ന മിസൈൽ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.
ഇതേസമയം, ഡോണെറ്റ്സ്ക് മേഖലയിൽ റഷ്യ മുന്നേറ്റം തുടരുകയാണ്. യസ്നോബ്രോഡിവ്ക ഗ്രാമം പിടിച്ചതായി റഷ്യ അവകാശപ്പെട്ടു.