ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്ഥിരീകരണം; ഗവേഷണത്തിനുള്ള താവളമായി ഉപയോഗിക്കാം
കേപ് കനവറൽ ∙ ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുള്ളതായി ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. 1969ൽ നീൽ ആംസ്ട്രോങ്ങും ബസ് ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങിയ ‘പ്രശാന്തിയുടെ കടൽ’ ഭാഗത്തുനിന്ന് 400 കിലോമീറ്റർ മാറിയാണിത്. ഇത്തരത്തിൽ വാസയോഗ്യമായ നൂറുകണക്കിനു ഗുഹകൾ ചന്ദ്രനിലുണ്ടാകാമെന്നും അഗ്നിപർവത സ്ഫോടനത്തിലൂടെ രൂപംകൊണ്ട ഇവ ചന്ദ്രനിലെത്തുന്നവർക്കു ഗവേഷണത്തിനുള്ള താവളമായി ഉപയോഗിക്കാനാകുമെന്നും നേച്ചർ അസ്ട്രോണമി ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുണ്ട്.

കേപ് കനവറൽ ∙ ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുള്ളതായി ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. 1969ൽ നീൽ ആംസ്ട്രോങ്ങും ബസ് ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങിയ ‘പ്രശാന്തിയുടെ കടൽ’ ഭാഗത്തുനിന്ന് 400 കിലോമീറ്റർ മാറിയാണിത്.
ഇത്തരത്തിൽ വാസയോഗ്യമായ നൂറുകണക്കിനു ഗുഹകൾ ചന്ദ്രനിലുണ്ടാകാമെന്നും അഗ്നിപർവത സ്ഫോടനത്തിലൂടെ രൂപംകൊണ്ട ഇവ ചന്ദ്രനിലെത്തുന്നവർക്കു ഗവേഷണത്തിനുള്ള താവളമായി ഉപയോഗിക്കാനാകുമെന്നും നേച്ചർ അസ്ട്രോണമി ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുണ്ട്.