സ്വീകരണ പ്രസംഗത്തിൽ റെക്കോർഡ് തിരുത്തി ട്രംപ്
മിൽവോക്കി (യുഎസ്) ∙ സ്ഥാനാർഥിത്വം സ്വീകരിച്ച് ഒരു മണിക്കൂർ 32 മിനിറ്റ് പ്രസംഗിച്ച് സ്വന്തം റെക്കോർഡ് തിരുത്തി ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ നാഷനൽ കൺവൻഷനിൽ നടത്തിയ ഈ പ്രസംഗം അദ്ദേഹം വധശ്രമത്തെ അതിജീവിച്ചശേഷം നടത്തിയ ആദ്യ പ്രധാന പ്രസംഗമാണ്. മൂന്നാം തവണയും തന്നെ സ്ഥാനാർഥിയാക്കിയതിന് പാർട്ടിക്ക് അദ്ദേഹം നന്ദി പറഞ്ഞു.

മിൽവോക്കി (യുഎസ്) ∙ സ്ഥാനാർഥിത്വം സ്വീകരിച്ച് ഒരു മണിക്കൂർ 32 മിനിറ്റ് പ്രസംഗിച്ച് സ്വന്തം റെക്കോർഡ് തിരുത്തി ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ നാഷനൽ കൺവൻഷനിൽ നടത്തിയ ഈ പ്രസംഗം അദ്ദേഹം വധശ്രമത്തെ അതിജീവിച്ചശേഷം നടത്തിയ ആദ്യ പ്രധാന പ്രസംഗമാണ്. മൂന്നാം തവണയും തന്നെ സ്ഥാനാർഥിയാക്കിയതിന് പാർട്ടിക്ക് അദ്ദേഹം നന്ദി പറഞ്ഞു. 2016ൽ ഒരു മണിക്കൂർ 15 മിനിറ്റും 2020ൽ ഒരു മണിക്കൂർ 10 മിനിറ്റുമായിരുന്നു ട്രംപിന്റെ പ്രസംഗം. സ്ഥാനാർഥിത്വം സ്വീകരിച്ചു 1996ൽ ബിൽ ക്ലിന്റൻ ഒരു മണിക്കൂർ 5 മിനിറ്റും 2004ൽ ജോർജ് ഡബ്ല്യു.ബുഷ് ഒരു മണിക്കൂർ 2 മിനിറ്റും പ്രസംഗിച്ചിരുന്നു.