യുഎസ് മാധ്യമ പ്രവർത്തകന് റഷ്യയിൽ തടവ്
മോസ്കോ ∙ ചാരവൃത്തി ആരോപിച്ച് യു എസ് മാധ്യമപ്രവർത്തകനു റഷ്യയിൽ 16 വർഷം തടവ്. വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടർ ഇവാൻ ഗർഷ്കോവിച്ചി(32)നെയാണു ശിക്ഷിച്ചത്. ശീതസമരത്തിനുശേഷം ചാരവൃത്തി ആരോപിച്ച് റഷ്യ കസ്റ്റഡിയിലെടുത്ത ആദ്യ യുഎസ് മാധ്യമപ്രവർത്തകനാണ് ഇവാൻ.

മോസ്കോ ∙ ചാരവൃത്തി ആരോപിച്ച് യു എസ് മാധ്യമപ്രവർത്തകനു റഷ്യയിൽ 16 വർഷം തടവ്. വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടർ ഇവാൻ ഗർഷ്കോവിച്ചി(32)നെയാണു ശിക്ഷിച്ചത്. ശീതസമരത്തിനുശേഷം ചാരവൃത്തി ആരോപിച്ച് റഷ്യ കസ്റ്റഡിയിലെടുത്ത ആദ്യ യുഎസ് മാധ്യമപ്രവർത്തകനാണ് ഇവാൻ. എന്നാൽ കെട്ടിച്ചമച്ച കേസാണിതെന്ന് യുഎസ് പറഞ്ഞു. 2023 മാർച്ച് 29 ന് ജോലിയുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെയാണ് അറസ്റ്റിലായത്. അന്നുമുതൽ മോസ്കോയിലെ ജയിലിലാണ്. 2017ലാണ് ഇവാൻ റഷ്യയിൽ താമസമാക്കിയത്.