‘തെറ്റുപറ്റി’: ട്രംപ് വധശ്രമത്തിലെ സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തമേറ്റ് സീക്രട്ട് സർവീസ് മേധാവി
വാഷിങ്ടൻ ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഡോണൾഡ് ട്രംപിനു നേരെ വധശ്രമമുണ്ടായതിലെ സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തം സീക്രട്ട് സർവീസ് മേധാവി കിംബേർലി ചീറ്റിൽ ഏറ്റെടുത്തു. സുരക്ഷയിൽ പിഴവുണ്ടായെന്നും ഉത്തരവാദിത്തം ഏൽക്കുന്നെന്നും ജനപ്രതിനിധി സഭയുടെ സമിതിക്കു മുൻപാകെ നടന്ന വിസ്താരത്തിൽ ചീറ്റിൽ പറഞ്ഞു. എഫ്ബിഐ മേധാവി ക്രിസ്റ്റഫർ റേ ഈ സമിതിക്കു മുൻപാകെ നാളെ ഹാജരാകും.

വാഷിങ്ടൻ ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഡോണൾഡ് ട്രംപിനു നേരെ വധശ്രമമുണ്ടായതിലെ സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തം സീക്രട്ട് സർവീസ് മേധാവി കിംബേർലി ചീറ്റിൽ ഏറ്റെടുത്തു. സുരക്ഷയിൽ പിഴവുണ്ടായെന്നും ഉത്തരവാദിത്തം ഏൽക്കുന്നെന്നും ജനപ്രതിനിധി സഭയുടെ സമിതിക്കു മുൻപാകെ നടന്ന വിസ്താരത്തിൽ ചീറ്റിൽ പറഞ്ഞു.
എഫ്ബിഐ മേധാവി ക്രിസ്റ്റഫർ റേ ഈ സമിതിക്കു മുൻപാകെ നാളെ ഹാജരാകും. പെൻസിൽവേനിയ സംസ്ഥാനത്തെ ബട്‌ലറിൽ കഴിഞ്ഞ 13നു നടന്ന പ്രചാരണ പരിപാടിക്കിടെയാണ് ട്രംപിനു നേരെ വധശ്രമമുണ്ടായത്.