കൊളംബോ ∙ പാക്ക് കടലിടുക്കിൽ അനധികൃത മീൻപിടിത്തം ആരോപിച്ച് 9 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. 2 ട്രോളിങ് ബോട്ടുകൾ പിടിച്ചെടുത്തു. ഈ വർഷം 252 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും 35 ബോട്ടുകൾ പിടിച്ചെടുത്തതായും ശ്രീലങ്കൻ നാവിക സേന നേരത്തെ അറിയിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളംബോ ∙ പാക്ക് കടലിടുക്കിൽ അനധികൃത മീൻപിടിത്തം ആരോപിച്ച് 9 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. 2 ട്രോളിങ് ബോട്ടുകൾ പിടിച്ചെടുത്തു. 

ഈ വർഷം 252 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും 35 ബോട്ടുകൾ പിടിച്ചെടുത്തതായും ശ്രീലങ്കൻ നാവിക സേന നേരത്തെ അറിയിച്ചിരുന്നു. 

English Summary:

Nine fishermen arrested by Sri Lanka

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT